( ജാസിയഃ ) 45 : 35
ذَٰلِكُمْ بِأَنَّكُمُ اتَّخَذْتُمْ آيَاتِ اللَّهِ هُزُوًا وَغَرَّتْكُمُ الْحَيَاةُ الدُّنْيَا ۚ فَالْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ
അതാകുന്നു നിങ്ങള്‍ക്കുള്ളത്; നിശ്ചയം അല്ലാഹുവിന്‍റെ സൂക്തങ്ങളെ പരിഹാ സമായി നിങ്ങള്‍ തെരഞ്ഞെടുത്തതുകൊണ്ടും ഐഹികജീവിതം നിങ്ങളെ വ ഞ്ചിച്ചതുകൊണ്ടുമാണ്; അപ്പോള്‍ ആ ദിനം അവര്‍ അതില്‍ നിന്ന് പുറത്താക്ക പ്പെടുന്നവരോ പ്രായശ്ചിത്തം ചെയ്യാന്‍ ആവശ്യപ്പെടുന്നവരോ ആവുകയുമില്ല.
3: 91; 7: 50-51; 35: 5-6; 41: 24 വിശദീകരണം നോക്കുക.