( ജാസിയഃ ) 45 : 36

فَلِلَّهِ الْحَمْدُ رَبِّ السَّمَاوَاتِ وَرَبِّ الْأَرْضِ رَبِّ الْعَالَمِينَ

അപ്പോള്‍ ആകാശങ്ങളുടെ നാഥനും ഭൂമിയുടെ നാഥനും സര്‍വ്വലോകങ്ങളു ടെയും നാഥനുമായ അല്ലാഹുവിനാണ് സ്തുതി.

1: 1; 39: 75; 40: 64-65 വിശദീകരണം നോക്കുക.