( ജാസിയഃ ) 45 : 37

وَلَهُ الْكِبْرِيَاءُ فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ

ആകാശങ്ങളിലും ഭൂമിയിലും അവനാകുന്നു കേമത്തം, അവന്‍ അജയ്യനായ യുക്തിജ്ഞനുമാകുന്നു.

36: 82-83; 39: 67; 62: 1 വിശദീകരണം നോക്കുക.