(അല്‍ ജുമുഅഃ) 62 : 1
يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ الْمَلِكِ الْقُدُّوسِ الْعَزِيزِ الْحَكِيمِ

ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും രാജാധിപനും പരിശുദ്ധനും അജയ്യനും യുക്തിജ്ഞനുമായ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കു ന്നു.

2: 30, 33; 7: 205-206; 59: 23-24 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!