( അഹ്ഖാഫ് ) 46 : 16
أُولَٰئِكَ الَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا وَنَتَجَاوَزُ عَنْ سَيِّئَاتِهِمْ فِي أَصْحَابِ الْجَنَّةِ ۖ وَعْدَ الصِّدْقِ الَّذِي كَانُوا يُوعَدُونَ
അക്കൂട്ടരില്‍ നിന്നുതന്നെയാണ് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും ഉ ത്തമമായത് നാം സ്വീകരിക്കുക, സ്വര്‍ഗവാസികളായ അവരുടെ തിന്മകളെത്തൊട്ട് നാം വിട്ടുവീഴ്ച ചെയ്യുന്നതുമാണ്, അവരോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരു ന്ന സത്യവാഗ്ദാനം തന്നെയാണ് അത്.
10: 26; 16: 97; 25: 16, 68-70 വിശദീകരണം നോക്കുക.