( അഹ്ഖാഫ് ) 46 : 33
أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَلَمْ يَعْيَ بِخَلْقِهِنَّ بِقَادِرٍ عَلَىٰ أَنْ يُحْيِيَ الْمَوْتَىٰ ۚ بَلَىٰ إِنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
അവന് മനസ്സിലാക്കുന്നില്ലേ, നിശ്ചയം ആകാശങ്ങളെയും ഭൂമിയെയും സൃഷ് ടിച്ചവനായ, അവയെ സൃഷ്ടിച്ചതിന്റെ പേരില്‍ ക്ഷീണിതനുമാകാത്ത അല്ലാ ഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവന് തന്നെയാണെന്ന്; അല്ല, നിശ്ചയം അവന് എല്ലാ ഓരോ കാര്യത്തിന്റെ മേലും കഴിവുള്ള സര്വ്വശക്തന് തന്നെയാ കുന്നു.
2: 255; 10: 24; 36: 81 -82; 42: 11-12 വിശദീകരണം നോക്കുക.