( അഹ്ഖാഫ് ) 46 : 34

وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَلَيْسَ هَٰذَا بِالْحَقِّ ۖ قَالُوا بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُونَ

കാഫിറുകളായവരെ നരകത്തിന്‍റെ മേല്‍ അണിനിരത്തപ്പെടുന്ന നാളില്‍: 'ഇത് സത്യം തന്നെയല്ലേ' ; അവര്‍ പറയും: അതെ ഞങ്ങളുടെ നാഥാ! അവന്‍ പറയും: അപ്പോള്‍ നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരുന്നവര്‍ ആയതുകൊണ്ട് ശിക്ഷ രുചി ച്ചുകൊള്ളുക.

6: 27-30; 36: 63-64; 40: 10-12 വിശദീകരണം നോക്കുക.