( മുഹമ്മദ്) 47 : 13
وَكَأَيِّنْ مِنْ قَرْيَةٍ هِيَ أَشَدُّ قُوَّةً مِنْ قَرْيَتِكَ الَّتِي أَخْرَجَتْكَ أَهْلَكْنَاهُمْ فَلَا نَاصِرَ لَهُمْ
നിന്നെ പുറത്താക്കിയ നിന്റെ നാടിനെക്കാള്‍ ശക്തമായ എത്രയെത്ര നാടുകളാ ണ് ഉണ്ടായിരുന്നത്-നാം അവരെ നശിപ്പിക്കുകയുണ്ടായി, അപ്പോള്‍ അവര്‍ക്ക് യാതൊരു സഹായിയും ഉണ്ടായില്ല.