( മുഹമ്മദ്) 47 : 8
وَالَّذِينَ كَفَرُوا فَتَعْسًا لَهُمْ وَأَضَلَّ أَعْمَالَهُمْ
കാഫിറുകളായവര്ക്കാകട്ടെ, അവര്‍ക്ക് നാശമാണുള്ളത്; അവന് അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിക്കളയുകയും ചെയ്തിരിക്കുന്നു.