( മുഹമ്മദ് ) 47 : 9
ذَٰلِكَ بِأَنَّهُمْ كَرِهُوا مَا أَنْزَلَ اللَّهُ فَأَحْبَطَ أَعْمَالَهُمْ
അത്, നിശ്ചയം അവര്‍ അല്ലാഹു അവതരിപ്പിച്ചതിനെ വെറുക്കുന്നവരായതുകൊ ണ്ടാണ്, അപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു.
അല്ലാഹു അവതരിപ്പിച്ച അദ്ദിക്റിനെ ഇവിടെ ത്രാസ്സായി ഉപയോഗപ്പെടുത്താതിരു ന്നാല്‍ പ്രവര്‍ത്തനങ്ങളെല്ലാം പിശാചിനുള്ളതായി മാറുന്നതാണ്. ഏത് പ്രവൃത്തിയും നാഥന്‍റെയടുത്ത് സ്വീകരിക്കപ്പെടണമെങ്കില്‍ അദ്ദിക്റില്‍ നിന്ന് തെളിവ് ഉണ്ടായിരിക്കണം. 2: 186; 7: 8-9; 18: 103-105; 43: 74-78 വിശദീകരണം നോക്കുക.