( ഫത്ഹ് ) 48 : 14

وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ ۚ وَكَانَ اللَّهُ غَفُورًا رَحِيمًا

ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിനാകുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കു ന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യുന്നു, അല്ലാഹു ഏറെപ്പൊറുക്കുന്ന കാ രുണ്യവാനുമായിരിക്കുന്നു.

2: 284; 36: 10-11; 39: 53-55 വിശദീകരണം നോക്കുക.