( ഖാഫ് ) 50 : 25

مَنَّاعٍ لِلْخَيْرِ مُعْتَدٍ مُرِيبٍ

-നന്മ തടയുന്നവനും അതിക്രമകാരിയും സംശയാലുവുമായവനെ,

നന്മ കൊണ്ടുദ്ദേശിക്കുന്നത് അദ്ദിക്ര്‍ തന്നെയാണ്. തെമ്മാടികളായ കപടവിശ്വാസി കള്‍ തിന്മ കല്‍പിക്കുന്നവരും നന്മ തടയുന്നവരുമാണ് എന്ന് 9: 67 ല്‍ പറഞ്ഞിട്ടുണ്ട്. 2: 99, 190; 44: 43-50; 50: 5 വിശദീകരണം നോക്കുക.