( ഖാഫ് ) 50 : 28
قَالَ لَا تَخْتَصِمُوا لَدَيَّ وَقَدْ قَدَّمْتُ إِلَيْكُمْ بِالْوَعِيدِ
അവന് പറയും: എന്റെ അടുക്കല് നിങ്ങള് തര്ക്കിക്കേണ്ടതില്ല, നിശ്ചയം ഞാന് മുമ്പുതന്നെ നിങ്ങള്ക്ക് വാഗ്ദത്തം നല്കിയിട്ടുള്ളതാണല്ലോ!
പരലോകത്ത് വരാന്പോകുന്ന എല്ലാ കാര്യങ്ങളും ത്രികാലജ്ഞാനമായ അദ്ദിക്റില് മുന്കൂട്ടി അറിയിച്ചിട്ടുള്ളതാണ്. അവിടെ ചെന്ന് തര്ക്കകോലാഹലങ്ങളിലൊന്നും ഏര് പ്പെട്ടിട്ട് പ്രയോജനമുണ്ടാവുകയില്ല. 23: 105-106; 39: 30-31; 40: 47-50 വിശദീകരണം നോക്കുക.