( ഖാഫ് ) 50 : 8
تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُنِيبٍ
-ഉടമയിലേക്ക് തിരിയുന്ന ഏതൊരു അടിമക്കും ഉള്ക്കാഴ്ചാദായകവും അനുസ് മരണവുമായിക്കൊണ്ട്.
ആകാശഭൂമികളെയും അവയിലുള്ള മനുഷ്യരടക്കമുള്ള സര്വ്വ വസ്തുക്കളെയും ഇണകളായി സൃഷ്ടിച്ചിട്ടുള്ളത് ബുദ്ധിശക്തി ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം മന സ്സിലാക്കുന്ന ബുദ്ധിമാന്മാര്ക്ക് പാഠം നല്കുന്നതിനും അവര് എല്ലാകാര്യങ്ങളും ഉണര് ത്തുന്ന അദ്ദിക്ര് അനുസ്മരണവും ഉള്ക്കാഴ്ചാദായകവുമായി ഉപയോഗപ്പെടുത്തി എ പ്പോഴും ഉടമയുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നതിനുമാണ്. 3: 190-191; 13: 27-28; 36: 36 വിശദീകരണം നോക്കുക.