( അദ്ദാരിയാത്ത് ) 51 : 12
يَسْأَلُونَ أَيَّانَ يَوْمُ الدِّينِ
അവര് ചോദിക്കുന്നു, വിധി ദിവസം എന്നാണെന്ന്.
അദ്ദിക്റിനെ അവഗണിക്കുക വഴി ജീവിതലക്ഷ്യം നഷ്ടപ്പെട്ട കാഫിറുകള് നാളേക്കുവേണ്ടി വല്ലതും ഒരുക്കിവെച്ച നിലക്കാണ് വിധിദിവസം എന്നാണെന്ന് ചോദിക്കുക. യഥാര്ത്ഥത്തില് വിശ്വാസികള് ആ ദിവസത്തെ അതിയായി ഭയപ്പെടുന്നതാണ്. 33: 63; 36: 48; 42: 18 വിശദീകരണം നോക്കുക.