( അത്ത്വൂര്‍ ) 52 : 14

هَٰذِهِ النَّارُ الَّتِي كُنْتُمْ بِهَا تُكَذِّبُونَ

ഇതാകുന്നു നിങ്ങള്‍ കളവാക്കി തള്ളിപ്പറഞ്ഞുകൊണ്ടേയിരുന്ന ആ നരകം.

അദ്ദിക്റിനെ ഉള്‍ക്കാഴ്ചാദായകമായി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകളുടെ പ്ര വര്‍ത്തനങ്ങള്‍ 18: 103-106 ല്‍ വിവരിച്ച പ്രകാരം ജീവിതലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച താണ്; എന്നാല്‍ അവര്‍ കണക്കുകൂട്ടുന്നത് അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം നല്ലതാണ് എ ന്നാണ്. അങ്ങനെയാണ് നരകത്തിന്‍റെ വിറകുകളായ അവര്‍ നരകത്തെ തള്ളിപ്പറഞ്ഞവരായത്. 32: 20; 36: 62-64; 39: 71-72 വിശദീകരണം നോക്കുക.