( അത്ത്വൂര്‍ ) 52 : 15
أَفَسِحْرٌ هَٰذَا أَمْ أَنْتُمْ لَا تُبْصِرُونَ
അപ്പോള്‍ ഇതൊരു മായയാണോ, അതോ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നുണ്ടോ?
ആത്മാവിന്‍റെ ദൃഷ്ടിയും ഉറപ്പുനല്‍കുന്ന അറിവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടു ത്താത്തവര്‍ വിധിദിവസം കണ്ണിന് ഉറപ്പാകുന്നതുവരെ നരകം കാണുകതന്നെ ചെയ്യുമെന്ന് 102: 5-7 ല്‍ പറഞ്ഞിട്ടുണ്ട്. 32: 12; 38: 55-64; 50: 22 വിശദീകരണം നോക്കുക.