( അന്നജ്മ് ) 53 : 62

فَاسْجُدُوا لِلَّهِ وَاعْبُدُوا ۩

അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കുകയും അവനെ സേ വിച്ചുകൊണ്ടിരിക്കുകയും ചെയ്യുവീന്‍.

ഗ്രന്ഥത്തില്‍ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം ചെയ്യല്‍ നിര്‍ബന്ധമുള്ള പതി നഞ്ച് സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. അടിമ ഉടമയുമായുള്ള സാമീപ്യം ഏറ്റവും കൂടുതലുള്ളത് സാഷ്ടാംഗപ്രണാമത്തിലാണ്. അല്ലാഹുവിനെ സേവിക്കുന്നവരായിത്തീരാന്‍ വേണ്ടി 7: 205-206 ല്‍ വിവരിച്ച പ്രകാരം സാഷ്ടാംഗപ്രണാമത്തില്‍ ആത്മാവുകൊണ്ട് പ്രാ ര്‍ത്ഥിക്കേണ്ടതാണ്. 32: 15; 38: 24; 51: 55-58 വിശദീകരണം നോക്കുക.