( ഖമര്‍ ) 54 : 16

فَكَيْفَ كَانَ عَذَابِي وَنُذُرِ

അപ്പോള്‍ എങ്ങിനെയായിരുന്നു എന്‍റെ ശിക്ഷയും മുന്നറിയിപ്പുകളും?

മൊത്തം ലോകരെ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടി അവതരിപ്പിച്ചിുള്ള 16: 44 ല്‍ പറഞ്ഞ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഭ്രാന്തന്മാരായ ഫുജ്ജാറുകളെപ്പോലെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളും തെ മ്മാടികളും അക്രമികളും ആകുമ്പോഴാണ് ലോകം അവസാനിക്കുക. 9: 5, 123; 50: 36-37 വിശദീകരണം നോക്കുക.