( അല്‍ വാഖിഅഃ ) 56 : 2

لَيْسَ لِوَقْعَتِهَا كَاذِبَةٌ

അതിന്‍റെ സംഭവ്യതയെ കളവാക്കുന്ന ആരും തന്നെ ഉണ്ടായിരിക്കുകയില്ല,

അല്ലാഹുവിന്‍റെ മുഖം ഒഴിച്ച് മറ്റെല്ലാ വസ്തുക്കളും നശിക്കുകതന്നെ ചെയ്യും എന്ന 55: 26-27 ലെ പ്രഖ്യാപനമനുസരിച്ച് പ്രപഞ്ചത്തിന്‍റെ അന്ത്യം സംഭവിക്കുകതന്നെ ചെയ്യേ ണ്ടതുണ്ട്. അപ്പോള്‍ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് വിധിദിവസത്തെ കണ്ടു കൊണ്ട് നാലാം ഘട്ടമായ ഇവിടെ ജീവിക്കാത്തവര്‍ അത് സംഭവിക്കുമ്പോള്‍ അതിനെ അംഗീകരിക്കുകതന്നെ ചെയ്യും. 28: 88; 32: 29; 50: 22 വിശദീകരണം നോക്കുക.