(അല്‍ ഹദീദ്) 57 : 2
لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ يُحْيِي وَيُمِيتُ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

അവനാണ് ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം, അവന്‍ ജീവി പ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു, അവന്‍ എല്ലാ ഓരോ കാര്യത്തിന്‍റെ മേലിലും കഴിവുള്ള സര്‍വ്വശക്തനുമാകുന്നു.

2: 255; 25: 53-54; 41: 39 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!