(അല്‍ ഹദീദ്) 57 : 3
هُوَ الْأَوَّلُ وَالْآخِرُ وَالظَّاهِرُ وَالْبَاطِنُ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ
അവനാണ് ആദ്യനും അന്ത്യനും പ്രത്യക്ഷമായവനും പരോക്ഷമായവനും, അവന് എല്ലാ ഓരോ കാര്യവും അറിയുന്ന സര്‍വ്വജ്ഞനുമാകുന്നു.