( മുജാദിലഃ ) 58 : 15

أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ

അല്ലാഹു അവര്‍ക്ക് കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു, നിശ്ചയം അ വര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എത്രചീത്ത.

'അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എത്രചീത്ത' എന്ന ആശയത്തോടുകൂ ടിയാണ് 63: 2 അവസാനിക്കുന്നത്. 3: 4; 32: 22; 33: 60-62 വിശദീകരണം നോക്കുക.