( അസ്സ്വഫ്ഫ് ) 61 : 12

يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ

അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗങ്ങ ളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും നിത്യാനുഗ്രഹങ്ങളായ സ്വര്‍ഗപ്പൂന്തോപ്പുകളിലുള്ള പരി ശുദ്ധമായ വീടുകളില്‍ താമസിപ്പിക്കുകയും ചെയ്യുന്നതാണ്, അതാകുന്നു മഹ ത്തായ വിജയം!

9: 71-72; 39: 74-75; 58: 22 വിശദീകരണം നോക്കുക.