( അല്‍ മുല്‍ക്ക് ) 67 : 27

فَلَمَّا رَأَوْهُ زُلْفَةً سِيئَتْ وُجُوهُ الَّذِينَ كَفَرُوا وَقِيلَ هَٰذَا الَّذِي كُنْتُمْ بِهِ تَدَّعُونَ

അത് അടുത്തെത്തിയതായി അവര്‍ കാണുമ്പോള്‍ കാഫിറുകളായവരുടെ മു ഖങ്ങള്‍ ദുഃഖത്താല്‍ മ്ലാനമാകുന്നതാണ്; അവരോട് പറയപ്പെടുകയും ചെയ്യും, ഇതുതന്നെയാണ് നിങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. 

3: 106; 10: 27; 39: 59-60 വിശദീകരണം നോക്കുക.