( അല്‍ മുല്‍ക്ക് ) 67 : 8
تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ
കോപത്താല്‍ അത് പൊട്ടിപ്പിളര്‍ന്ന് തകരുമാറാകും, എല്ലാ ഓരോ സംഘവും അതില്‍ എറിയപ്പെടുമ്പോഴൊക്കെ അതിന്‍റെ പാറാവുകാര്‍ അവരോട് ചോദിക്കു കതന്നെ ചെയ്യും-നിങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിട്ടുണ്ടായിരുന്നില്ലേ?
39: 71-72; 40: 47-50; 43: 74-78 വിശദീകരണം നോക്കുക.