( അല്‍ ഖലം ) 68 : 3

وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ

നിശ്ചയം, നിനക്ക് തടയപ്പെടാത്ത പ്രതിഫലം തന്നെയാണുള്ളത്.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാ യ അദ്ദിക്ര്‍ മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് വേണ്ടി പ്രവാചകന്‍ സഹിച്ച ത്യാഗങ്ങ ള്‍ക്ക് പ്രതിഫലമായിട്ടാണ് അറ്റമില്ലാത്ത തടയപ്പെടാത്ത പ്രതിഫലം നല്‍കപ്പെടുന്നത്. 25: 57; 48: 2; 84: 25; 95: 6 വിശദീകരണം നോക്കുക.