( അല് ഹാഖഃ ) 69 : 18
يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنْكُمْ خَافِيَةٌ
അന്നേദിനം നിങ്ങളെല്ലാം പ്രദര്ശിപ്പിക്കപ്പെടുന്നതാണ്, യാതൊരു ഗോപ്യമാ യ കാര്യവും നിങ്ങളില് നിന്ന് മറഞ്ഞ് നില്ക്കുകയുമില്ല.
4: 42; 14: 38; 45: 28-32; 86: 9 വിശദീകരണം നോക്കുക.