( അല്‍ ഹാഖഃ ) 69 : 29

هَلَكَ عَنِّي سُلْطَانِيَهْ

എന്‍റെ അധികാരം എന്നെ നശിപ്പിച്ചുകളഞ്ഞല്ലോ!

ഭൗതികലോകത്ത് അധികാരവും സ്വാധീനവും സ്ഥാനമാനങ്ങളുമെല്ലാം ഉണ്ടായി ട്ട് അത് അദ്ദിക്റിന് വിരുദ്ധമായി ഉപയോഗപ്പെടുത്തിയവരാണ് 'എന്‍റെ അധികാരം എന്നെ നശിപ്പിച്ചുകളഞ്ഞല്ലോ!' എന്ന് വിധിദിവസം വിലപിക്കുന്ന ഇടതുപക്ഷക്കാര്‍. അദ്ദിക്ര്‍ തന്നെയാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ള അധികാരവും തെളിവും ടിക്കറ്റുമെല്ലാം. 45: 13; 55: 33; 68: 9 വിശദീകരണം നോക്കുക.