( അല്‍ ഹാഖഃ ) 69 : 35
فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ
അതിനാല്‍ അവന് ഇന്നിവിടെ ഒരു ആത്മമിത്രവുമില്ല.
അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ളതല്ലാത്ത സാഹോദര്യബന്ധങ്ങളെല്ലാം വിധിദിവ സം ശത്രുതയിലായിരിക്കുമെന്ന് 43: 67 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 41: 34-35; 70: 10- 14; 80: 34-37 വിശദീകരണം നോക്കുക.