( അല്‍ മആരിജ് ) 70 : 15

كَلَّا ۖ إِنَّهَا لَظَىٰ

അങ്ങനെയല്ല, നിശ്ചയം അത് ആളിക്കത്തുകതന്നെ ചെയ്യും.

നരകശിക്ഷയുടെ കാഠിന്യം വര്‍ണിക്കുകയാണ്. 17: 97-98; 25: 34; 67: 7-8 വിശദീക രണം നോക്കുക.