( അല്‍ മആരിജ് ) 70 : 16

نَزَّاعَةً لِلشَّوَىٰ

-തൊലിയുരിച്ച് കളയുന്നത്.

നരകശിക്ഷ ആസ്വദിക്കുന്നവരുടെ തൊലികള്‍ വെന്ത് ഉരുകിപ്പോകുമ്പോള്‍ പുതി യ തൊലി വെച്ചുകൊടുക്കും എന്ന് 4: 56 ല്‍ പറഞ്ഞിട്ടുണ്ട്. 23: 104-108; 40: 47-50 വിശദീ കരണം നോക്കുക.