( അല്‍ മആരിജ് ) 70 : 17

تَدْعُو مَنْ أَدْبَرَ وَتَوَلَّىٰ

പുറം തിരിഞ്ഞ് പിന്തിരിഞ്ഞുപോകുന്നവനെ അത് വിളിക്കുന്നതാണ്.

നരകത്തെത്തൊട്ട് കാക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്റിനെത്തൊട്ട് പുറം തിരിഞ്ഞ് പിന്തിരിഞ്ഞുപോകുന്നവരെയാണ് നരകം മാടിവിളിക്കുക. 18: 28-29; 31: 5-6; 50: 27-30 വിശദീകരണം നോക്കുക.