( അല്‍ മആരിജ് ) 70 : 40

فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ

അപ്പോള്‍ അല്ല, ഉദയസ്ഥാനങ്ങളുടെയും അസ്തമയ സ്ഥാനങ്ങളുടെയും നാ ഥനെക്കൊണ്ട് ഞാന്‍ ഇതാ ആണയിടുന്നു, നിശ്ചയം നാം അവരുടെ മേല്‍ ക ഴിവുള്ളവന്‍ തന്നെയാകുന്നു. 

വിവിധങ്ങളായ ഉദയസ്ഥാനങ്ങളും അസ്തമയസ്ഥാനങ്ങളും നിശ്ചയിച്ചിട്ടുള്ള നാഥ ന്‍ എല്ലാറ്റിനും കഴിവുള്ളവനാണെന്നാണ് പറയുന്നത്. 25: 54; 37: 5; 86: 5-8 വിശദീകര ണം നോക്കുക.