( നൂഹ് ) 71 : 13

مَا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا

നിങ്ങള്‍ക്ക് എന്തുപറ്റി, നിങ്ങള്‍ അല്ലാഹുവിന് ഒരു സ്ഥാനവും കല്‍പിക്കുന്നി ല്ലല്ലോ. 

നശിപ്പിക്കപ്പെടാന്‍ പോകുന്ന ജനത എക്കാലത്തും അല്ലാഹുവിനെ വിസ്മരിച്ച് ത ന്നിഷ്ടം പിന്‍പറ്റുന്നവരും അവരില്‍ നിന്നുള്ള തെമ്മാടികളായ നേതാക്കളെ പിന്‍പറ്റു ന്നവരുമായിരിക്കും. അവരോട് അല്ലാഹുവിനെക്കുറിച്ച് പറയുമ്പോള്‍ അവര്‍ കൂടുതല്‍ അഹങ്കാരത്തില്‍ ആണ്ടുപോവുകയാണ് ചെയ്യുക. 14: 28-30 പ്രകാരം ബോറന്മാരുടെ വീ ടായ നരകക്കുണ്ഠം അന്തിമസങ്കേതമായി ലഭിക്കുന്ന ലോകത്തെല്ലായിടത്തുമുള്ള ഇ ന്നത്തെ ഫുജ്ജാറുകളുടെ അവസ്ഥ ഇതിനെക്കാള്‍ ദുഷിച്ചതാണ്. 9: 67-68; 39: 59-60, 65 -67; 59: 19 വിശദീകരണം നോക്കുക.