( അല്‍ മുസ്സമ്മില് ) 73 : 9
رَبُّ الْمَشْرِقِ وَالْمَغْرِبِ لَا إِلَٰهَ إِلَّا هُوَ فَاتَّخِذْهُ وَكِيلًا
പൂര്‍വ-പശ്ചിമ ദിക്കുകളുടെ നാഥന്, അവനല്ലാതെ മറ്റൊരു ഇലാഹുമില്ല, അ പ്പോള്‍ കൈകാര്യകര്‍ത്താവായി അവനെ തെരഞ്ഞെടുക്കുക.
2: 115; 39: 62; 64: 12-13 വിശദീകരണം നോക്കുക.