( ഖിയാമഃ ) 75 : 11
كَلَّا لَا وَزَرَ
അങ്ങനെയല്ല, അവിടെ യാതൊരു അഭയസ്ഥാനവുമില്ല.
2: 256 ല്‍ വിവരിച്ച നാഥനില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കാത്ത ഫുജ്ജാറുകളില്‍ നിന്നുള്ള ഒരാള്‍ക്കും തന്നെ അന്ന് യാതൊ രു അഭയവും ആശ്രയവും ലഭിക്കുകയില്ല. 3: 91; 6: 164; 35: 18 വിശദീകരണം നോക്കുക.