( ഖിയാമഃ ) 75 : 25

تَظُنُّ أَنْ يُفْعَلَ بِهَا فَاقِرَةٌ

നട്ടെല്ലൊടിക്കുന്ന ചില അനുഭവങ്ങള്‍ സംഭവിക്കാന്‍ പോകുന്നതായി അവ മ നസ്സിലാക്കുന്നു.

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസി യാണെന്ന് ഉറപ്പുവരുത്താത്ത മ്ലേഛ ആത്മാവ് മരണസമയത്ത് തന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോയതായി കാണുകയും തന്‍റെ നരകത്തിലുള്ള ഇരിപ്പിടം കാണുകയും ചെയ്യു ന്നതാണ്. 4: 159; 25: 21-23; 50: 22 വിശദീകരണം നോക്കുക.