( മുദ്ദസ്സിര്‍ ) 74 : 49
فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِينَ
അപ്പോള്‍ അവര്‍ക്ക് എന്തുപറ്റി, അവര്‍ ടിക്കറ്റിനെത്തൊട്ട് അവഗണിച്ച് പോകു ന്നവരായിരിക്കുന്നുവല്ലോ.
അറബി ഖുര്‍ആനിനെത്തൊട്ടല്ല, മറിച്ച് 73: 19; 76: 29 തുടങ്ങി 12 സൂക്തങ്ങളില്‍ പ റഞ്ഞ 'നാഥനിലേക്ക് എത്തിപ്പെടാനുള്ള ടിക്കറ്റായ' അദ്ദിക്റിനെത്തൊട്ടാണ് നരകക്കുണ്ഠ ത്തിലേക്കുള്ള ഭ്രാന്തന്‍മാര്‍ അവഗണിച്ചുപോകുന്നത്. 2: 18; 20: 3, 124-127; 69: 48 വിശദീക രണം നോക്കുക.