( ഖിയാമഃ ) 75 : 6

يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ

അവന്‍ ചോദിക്കുന്നു, എന്നാണ് ആ അന്ത്യനാള്‍ സംഭവിക്കുക എന്ന്.

5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ ആപത്തു വിപത്തുകളെത്തൊട്ടും രോഗങ്ങളെ ത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായ അദ്ദിക്ര്‍ വ ന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ തന്നെയാണ് അന്ത്യനാളിന് വേണ്ടി ധൃതികൂട്ടുന്നവര്‍. 42: 18; 67: 25; 70: 6-7 വിശദീകരണം നോക്കുക.