( അന്നബഅ് ) 78 : 39
ذَٰلِكَ الْيَوْمُ الْحَقُّ ۖ فَمَنْ شَاءَ اتَّخَذَ إِلَىٰ رَبِّهِ مَآبًا
ആ ദിനം സത്യം തന്നെയാകുന്നു; അപ്പോള്‍ ഉദ്ദേശിക്കുന്നവന് തന്റെ നാഥനിലേ ക്കുള്ള മടക്കം തെരഞ്ഞെടുത്തുകൊള്ളട്ടെ.
ഇന്ന് അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ നാഥനിലേക്ക് എത്തിപ്പെടണമെങ്കില്‍ ഏതൊരാളും അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുകതന്നെ വേണം. 25: 57; 39: 75; 76: 29-30 വിശ ദീകരണം നോക്കുക.