( അന്നാസിആത്ത് ) 79 : 26

إِنَّ فِي ذَٰلِكَ لَعِبْرَةً لِمَنْ يَخْشَىٰ

നിശ്ചയം, അതില്‍ ആരാണോ അല്ലാഹുവിനെ ഭയപ്പെടുന്നത് അവര്‍ക്ക് ഒരു ഗുണപാഠം തന്നെയുണ്ട്.

 ഫിര്‍ഔനിനെപ്പോലെയുള്ള എക്കാലത്തുമുള്ള ധിക്കാരികളെ അല്ലാഹു ദാരുണ മായ വിധത്തില്‍ പിടികൂടുകതന്നെ ചെയ്യും എന്നും; റൗഡികളും തെമ്മാടികളും ഇഹപ ര ജീവിതങ്ങളില്‍ വിജയം വരിക്കുകയില്ല എന്നുമാണ് അല്ലാഹുവിനെ ഭയപ്പെടുന്ന ആ യിരത്തില്‍ ഒന്നായ വിശ്വാസികള്‍ക്കുള്ള ഗുണപാഠം. 5: 54; 8: 54-55; 40: 45-46 വിശദീക രണം നോക്കുക.