( അന്നാസിആത്ത് ) 79 : 38
وَآثَرَ الْحَيَاةَ الدُّنْيَا
-ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തത്,
ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള എറ്റവും വഴിപിഴച്ച ജീവികളുമാ ണെന്ന് 8: 22; 25: 34 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 7: 175-176; 18: 49; 87: 16 വിശദീ കരണം നോക്കുക.