( തക്വീർ ) 81 : 28
لِمَنْ شَاءَ مِنْكُمْ أَنْ يَسْتَقِيمَ
നിങ്ങളില് നിന്ന് ആരാണോ നേരെചൊവ്വെ നിലകൊള്ളാന് ഉദ്ദേശിക്കുന്നത്, അവര്ക്ക്.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും അല്ലാഹുവിലേക്കുള്ള ഏകമാര്ഗത്തില് നി ലകൊള്ളാനുള്ള ഉപാധിയാണ് അദ്ദിക്ര്. അത് വന്ന് കിട്ടിയിട്ട് സ്വര്ഗ്ഗത്തിലേക്കുള്ള ടിക്കറ്റാ യി അതിനെ ഉപയോഗപ്പെടുത്താത്ത ആരും തന്നെ വന്നസ്ഥലമായ സ്വര്ഗത്തിലേക്ക് തിരിച്ച് പോവുകയില്ല. പകരം പിശാചിന്റെ വീടായ നരകക്കുണ്ഠത്തിലേക്കാണ് പോവുക. 17: 9; 31: 22; 76: 29 വിശദീകരണം നോക്കുക.