( ഇന്‍ഫിത്വാര്‍ ) 82 : 19

يَوْمَ لَا تَمْلِكُ نَفْسٌ لِنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِلَّهِ

ഒരു ആത്മാവിനും മറ്റൊരു ആത്മാവിനെക്കൊണ്ട് യാതൊന്നും ഉടമപ്പെടുത്താന്‍ കഴിയാത്ത ദിവസം! അന്നേദിനം കല്‍പനകളെല്ലാം അല്ലാഹുവിന് മാത്രമായിരിക്കും. 

1: 3; 39: 7, 75; 78: 38-40; 80: 34-37 വിശദീകരണം നോക്കുക.