( മുത്വഫ്ഫിഫീന്‍ ) 83 : 30
وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ
അവര്‍ അവരുടെ അരികിലൂടെ നടന്നുപോകുമ്പോഴെല്ലാം അവര്‍ പരസ്പരം കണ്ണിറുക്കുന്നവരായിരുന്നു.
ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ ഇവിടെ ജീവിക്കുന്ന ഭ്രാന്തന്മാരായ കെട്ടജനത വിശ്വാ സികളുടെ അരികിലൂടെ നടന്നുപോകുമ്പോഴെല്ലാം 'ഇതാണ് അവന്, അല്ലെങ്കില്‍ അവന്റെ വീട്' എന്ന് വായകൊണ്ട് പറയാതെ കണ്ണിറുക്കി ആംഗ്യം കാണിച്ചുകൊണ്ട് പരിഹസിക്കു ന്നവരാണ്. 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ നാഥനായി സ്വീകരിച്ച് അ വന്റെ സ്വര്‍ഗം ഇവിടെവെച്ചുതന്നെ ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഈ കുഫ്ഫാറുകള്‍ക്ക് ഈസായുടെ രണ്ടാം വരവോടുകൂടി അവര്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് അദ്ദിക്ര്‍- ദിക്രീ-ആണ് നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വരിക. 32: 12-14; 36: 65; 54: 25- 26 വിശദീകരണം നോക്കുക.