( മുത്വഫ്ഫിഫീന്‍ ) 83 : 34
فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ
അപ്പോള്‍ ഇന്നേദിനം, വിശ്വാസികളായിരുന്നവര്‍ കുഫ്ഫാറുകളെ പരിഹസിച്ചുകൊണ്ടിരിക്കുന്നതാണ്.
ഈ സൂക്തത്തില്‍ പറഞ്ഞ കുഫ്ഫാറുകളും 83: 7 ല്‍ പറഞ്ഞ ഫുജ്ജാറുകളും 83: 29 ല്‍ പറഞ്ഞ ഭ്രാന്തന്മാരും ഒന്നുതന്നെയാണ്. 'ഇന്നേദിനം' എന്നുപറഞ്ഞത് പരലോ കമാണ്. 7: 48-51; 37: 50-57; 48: 29; 74: 38-47 വിശദീകരണം നോക്കുക.