( അശ്ശര്‍ഹ് ) 94 : 2
وَوَضَعْنَا عَنْكَ وِزْرَكَ
നിന്നെത്തൊട്ട് നിന്റെ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തില്ലെയോ?
വഴികാണാതെ തപ്പിത്തടഞ്ഞിരുന്ന പ്രവാചകന് പ്രകാശവും മാര്ഗദര്ശനവുമായ അദ്ദിക്ര്‍ നല്കുകവഴി ജീവിതത്തിന്റെ എല്ലാ രംഗങ്ങളും പ്രയാസരഹിതമായി അനുഭവപ്പെടുകയുണ്ടായി. 7: 157; 11: 5; 92: 5-7 വിശദീകരണം നോക്കുക.