( ഖദ്ര് ) 97 : 4
تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ
അതില് മലക്കുകളും റൂഹും ഇറങ്ങി വരുന്നു-എല്ലാ കല്പനയില് നിന്നുമുള്ള അവരുടെ നാഥന്റെ സമ്മതവും കൊണ്ട്.
അതായത് ലൈലത്തുല് ഖദ്ര് നാളില് മലക്കുകളും റൂഹും അല്ലാഹുവിന്റെ കല്പ്പനയും സമ്മതപത്രവുമായ അദ്ദിക്റും കൊണ്ട് ഭൂമിയിലേക്ക് ഇറങ്ങിവരുന്നു. 16: 2; 42: 52; 44: 4-5; 70: 4 വിശദീകരണം നോക്കുക.