( ദുഖാന് ) 44 : 4
فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ
അതില് എല്ലാ ഓരോ കാര്യവും യുക്തിപൂര്വ്വമായി വേര്തിരിക്കപ്പെടുന്നുണ്ട്.
യുക്തിജ്ഞാനിയും ത്രികാലജ്ഞാനിയുമായ അല്ലാഹുവില് നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ള തത്വനിര്ഭര ഗ്രന്ഥമായ അദ്ദിക്റില് എല്ലാ ഓരോ കാര്യവും വേര്തിരിച്ച് സ് പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. 3: 58; 6: 38; 16: 89; 27: 75 വിശദീകരണം നോക്കുക.